Monday, March 31, 2008
ബ്ലോഗ് പരിശീലനം
എവിടെ ഒക്കയോ ഒരു സ്പെല്ലിംഗ് പിശകുണ്ട് ഈ മലയാളം അച്ചടിക്ക് . ചിന്തകള്‍ വരികള്‍ ആകാന്‍ മഷി വഴിഞ്ഞോഴുകണം അല്ലെങ്കില്‍ ഇത്തിരി കഷ്ടമാണ്
അതുകൊണ്ട് ഈ പോസ്റ്റ് വെറും പരിശീലനം മാത്രം ഒരാളും തെറിവിളിക്കരുത്
ആദ്യ ദിവസം കുത്തി കുറിക്കുമ്പോള്‍ ആരും വായിക്കുമെന്നു കരുതിയില്ല പിറ്റേ ദിവസം നോക്കുമ്പോള്‍ ഒരുപാടു പേര്‍ എന്നെ കമെന്റ്റ്അടിച്ചിരിക്കുന്നു ശെടാ ... ഞാന്‍ ഞെട്ടി പ്പോയി ഇനി എന്തെഴുതുംബോളും ആരെങ്കിലും കാണും എന്നുറപ്പായി. ഉടനെ ആവശ്യമുള്ള സമയത്തോന്നും വരാത്ത നാണം വന്ന്നു . ഇതാണ് നാണം എന്ന അനവസരക്കാരന്റെ കാര്യം . ഇനിയെന്തായാലും ഇവന്‍ കുറച്ചുകാലം കൂടെയുണ്ടാവും ഇങ്ങേല്ലാവരും കമെന്റ്റ് അടിച്ച് അവനെ തുരത്തിതരണം
പിന്നെ നാണം ഇല്ലാതെ ഒരു എഴുത്തുണ്ട് എല്ലാവരും കരുതിയിരുന്നോ !............
Thursday, March 27, 2008
Wednesday, March 26, 2008
ഒരിക്കല്‍ ഒരിക്കല്‍ ഒരു കവിയാവാന്‍ നടത്തിയ ശ്രമം
സ്നേഹ കനിവിന്‍ ..... നീരോട്ടു നേദിച്ചു പൂ ത്തിങ്കള്‍ ആയി
വിടര്‍ന തോഴി..................
മോഹ കുറി കൂട്ട് ചലിച്ചു തേച്ച് നീ എങ്ങു പോയ് എങ്ങു പോയ് എങ്ങു പോയ്
കാലം കനിഞ്ഞുകൈനീട്ടമായ് നല്കിയ ആണ്ട് വേഴ്ച്ചക്കായി വന്നു ചാരെ
ആയിരം വത്സരം കാത്തു കഴിഞ്ഞപോലഅര്‍ദ്രയായ് നീ അന്ന് മുന്നില്‍ നിന്നു
ആദ്യ മൊഴി തന്നെ യാത്രാ മൊഴിയാക്കി ഭവ്യയായി നിന്നു നീ തെല്ലു ദൂരെ
എന്‍കിലും മാനസസാക്ഷിതന്‍ ചെപ്പു ഞാന്‍ നിന്‍റെ ആ കൈകളില്‍ വച്ചുനീട്ടി
കൊഞ്ചി നീ ഊട്ടിയ വാല്‍ത്സല്യതേന്മൊഴി ചിന്തുകള്‍ തേടിഞ്ഞാന്‍ ആര്തനായ്
ദൂരെയെന്‍ കൂടും വെടിഞ്ഞു കൊണ്ട് ഏകാനായ് എത്തിഞാന്‍ എത്തിഞാന്‍ ഇത്രനാളും
ദൂരെ പടിഞ്ഞാറ് ചായുന്ന സൂര്യന്‍റെ തേജസ്സുമായി നീ പോയ നാളില്‍
ഏകാനായ് പോയിഞ്ഞാന്‍ എങ്കിലും നീ എന്നും ഏകയായ് നില്കുമെന്‍ ഹൃത്തിലെന്നും
Tuesday, March 25, 2008
തോട്ട് പ്രോസസ്
ഓഫീസില്‍ ഒരു ദിവസത്തില്‍ പല തവണ കേള്‍ക്കുന്ന വാക്കാണ് അല്ലെന്കില്‍ കെട്ട് മടുത്ത വാക്കാണ് . ഇന്നു ബ്ലോഗില്‍ പോസ്റ്റ് ഇടനിരുന്നപോലാണ് മനസ്സിലായത് ആ ശേഷി ഞാന്‍ നഷ്ടപെടുതിയിരിക്കുന്നു എന്ന് . ലോക്കല്‍ ടൈമില്‍ ഇന്നു - നാളെ ആയിരിക്കുന്നു ഇനി യുനിവേര്സല്‍ ടൈമില്‍ നാളെ ആവുന്നതിനുമുന്പെന്കിലും വിട്ടില്‍ എത്താന്‍ നോക്കട്ടെ
ബാക്കി നാളെ എഴുതാം
രഘു
Monday, March 24, 2008
ആശ്ചര്യം
ഇത്രയും കുറഞ്ഞ സമയം കൊണ്ടു ഇത്ര കൂടുതല്‍ സുഹ്ര്തുകള്‍ ഹ
ഞാനെത്ര ഭാഗ്യവാന്‍ പക്ഷെ , സ്നേഹിതരെ ഈ എളിയ മനുഷ്യന്‍ ഈ വയ്സാന്കാലത്ത് എന്തെഴുതാന്‍
മാത്രമല്ല ഒരു പക്ഷെ ഏറ്റവും കൂടുതല്‍ സ്നേഹിതരെ നഷ്ടപെടുത്തിയവരുടെ ലിസ്റ്റില്‍ എന്റെ പേരും കാണും അതുകൊണ്ട് മുന്‍കൂട്ടി ക്ഷമ ചോദിക്കുന്നു ഒരുപക്ഷെ ഞാന്‍ ഒന്നും എഴുതിയില്ലെന്കിലും പതിവായി ഒരു വായനക്കരനായി ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ ഉണ്ടായിരിക്കും
ഉറപ്പു
രഘു
അത്ഭുതം ബ്ലോഗ് ലോകം
വീണുകിട്ടിയ കുറച്ചു നിമിഷങ്ങള്‍ കൊണ്ടു മലയാളം ബ്ലോഗ് ലോകത്തില്‍ ഒന്നു കറങ്ങി
അത്ഭുതം ഈ ബ്ലോഗ് ലോകം - പ്രതിഭ മങ്ങിയിട്ടില്ലാത്ത കുറെ കൂട്ടുകാര്‍ സ്വാതന്ത്ര്യത്തോടെ എഴുതുന്നു , എന്തും ഏതും ഇവര്ക് എഴുത്തിന്റെ വിഷയങ്ങളാണ് - ഇതിനാണ് സ്വാതന്ത്ര്യം എന്ന് പറയുന്നതു
ഭാഷ, ശൈലി , വിഷയം , വലിപ്പം ഒന്നും വിലങ്ങു തടിയവുന്നില്ല
ഇവിടെയെത്താന്‍ വളരെ വൈകി പ്പോയി
വലിന്നു നടന്നാല്‍ ഇവര്‍ക്കൊപ്പം എത്താന്‍ കഴിയുമോ ആവോ?
ശ്രമിച്ചുനോക്കാം
രഘു
Sunday, March 23, 2008
മലയാളം
ഇന്നു മുതല്‍ മലയാളം എഴുതി തുടങ്ങി . ഓഫീസില്‍ ഇരുന്നു ഹ ഹ ഹ
ഈ ബ്ലോഗ് കൊണ്ടു മലയാളത്തില്‍ എഴുത്ത് അയയ്ക്കാം എന്ന് മനസ്സിലായി
Saturday, March 22, 2008
Saturday, March 15, 2008
ഞാന്‍ കോപ്പി അടിക്കാമോ എന്ന് നോക്കിയതാണ്
താഴെ കാണുന്ന വരികള്‍ ഞാന്‍ കോപ്പി അടിച്ചതാണ് , മറ്റൊരു സൈറ്റില്‍ നിന്നു
നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോമറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോവിരഹ നൊമ്പരത്തിരിയില്‍ പൂവുപോല്‍വിടര്‍ന്നൊരു നാളം എരിഞ്ഞു നില്ക്കുന്നുഋതുക്കളോരോന്നും കടന്നു പോവതിന്‍പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേവെറുമൊരോര്‍മ്മ തന്‍ കിളുന്നു തൂവലുംതഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നുനിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നുഅലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാംപവിഴ ദ്വീപില്‍ ഞാനിരിപ്പതെന്തിനോ?

