Wednesday, March 26, 2008

ഒരിക്കല്‍ ഒരിക്കല്‍ ഒരു കവിയാവാന്‍ നടത്തിയ ശ്രമം

സ്നേഹ കനിവിന്‍ ..... നീരോട്ടു നേദിച്ചു പൂ ത്തിങ്കള്‍ ആയി
വിടര്‍ന തോഴി..................
മോഹ കുറി കൂട്ട് ചലിച്ചു തേച്ച് നീ എങ്ങു പോയ് എങ്ങു പോയ് എങ്ങു പോയ്
കാലം കനിഞ്ഞുകൈനീട്ടമായ് നല്കിയ ആണ്ട് വേഴ്ച്ചക്കായി വന്നു ചാരെ
ആയിരം വത്സരം കാത്തു കഴിഞ്ഞപോലഅര്‍ദ്രയായ് നീ അന്ന് മുന്നില്‍ നിന്നു
ആദ്യ മൊഴി തന്നെ യാത്രാ മൊഴിയാക്കി ഭവ്യയായി നിന്നു നീ തെല്ലു ദൂരെ
എന്‍കിലും മാനസസാക്ഷിതന്‍ ചെപ്പു ഞാന്‍ നിന്‍റെ ആ കൈകളില്‍ വച്ചുനീട്ടി
കൊഞ്ചി നീ ഊട്ടിയ വാല്‍ത്സല്യതേന്മൊഴി ചിന്തുകള്‍ തേടിഞ്ഞാന്‍ ആര്തനായ്
ദൂരെയെന്‍ കൂടും വെടിഞ്ഞു കൊണ്ട് ഏകാനായ് എത്തിഞാന്‍ എത്തിഞാന്‍ ഇത്രനാളും
ദൂരെ പടിഞ്ഞാറ് ചായുന്ന സൂര്യന്‍റെ തേജസ്സുമായി നീ പോയ നാളില്‍
ഏകാനായ് പോയിഞ്ഞാന്‍ എങ്കിലും നീ എന്നും ഏകയായ്‌ നില്കുമെന്‍ ഹൃത്തിലെന്നും

1 comment:

ഫസല്‍ ബിനാലി.. said...

സ്നേഹ കനിവിന്‍ നീരോട്ടു നേദിച്ചു
പൂ ത്തിങ്കള്‍ ആയി വിടര്‍ന തോഴി..
മോഹ കുറി കൂട്ട് ചലിച്ചു തേച്ച് നീ
എങ്ങു പോയ് എങ്ങു പോയ് എങ്ങു പോയ്
കാലം കനിഞ്ഞുകൈനീട്ടമായ് നല്കിയ
ആണ്ട് വേഴ്ച്ചക്കായി വന്നു ചാരെ

kollaaaaaam