Monday, March 24, 2008

ആശ്ചര്യം

ഇത്രയും കുറഞ്ഞ സമയം കൊണ്ടു ഇത്ര കൂടുതല്‍ സുഹ്ര്തുകള്‍ ഹ
ഞാനെത്ര ഭാഗ്യവാന്‍ പക്ഷെ , സ്നേഹിതരെ ഈ എളിയ മനുഷ്യന്‍ ഈ വയ്സാന്കാലത്ത് എന്തെഴുതാന്‍
മാത്രമല്ല ഒരു പക്ഷെ ഏറ്റവും കൂടുതല്‍ സ്നേഹിതരെ നഷ്ടപെടുത്തിയവരുടെ ലിസ്റ്റില്‍ എന്റെ പേരും കാണും അതുകൊണ്ട് മുന്‍കൂട്ടി ക്ഷമ ചോദിക്കുന്നു ഒരുപക്ഷെ ഞാന്‍ ഒന്നും എഴുതിയില്ലെന്കിലും പതിവായി ഒരു വായനക്കരനായി ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ ഉണ്ടായിരിക്കും
ഉറപ്പു
രഘു

4 comments:

Sharu (Ansha Muneer) said...

വായിക്കാം...എഴുതാം...അതിനാണ് ഈ ബൂലോകം...സ്വാഗതം...

വേണു venu said...

ബൂലോകത്തു്, വായിക്കുമ്പോള്‍ തന്നെ എന്തെങ്കിലും കുറിക്കാന്‍ തോന്നും.
കുറിപ്പിനു് പ്രായമില്ല, ജാതിയില്ല, സ്ഥലകാല പരിമിതി ഇല്ല.
കുറിപ്പുകള്‍ തുടരുക.പോസ്റ്റായോ പോസ്റ്റുകളോടുള്ള സമീപനമായോ സജീവമാകട്ടെ.
പിന്നെ പ്രായം. രഘു. പാം പറ. 80 വയസ്സുകാരന്‍ ദാ ഇന്‍ഡ്യാമഹാരാജ്യ്മ് ഭരിക്കാന്‍ ഉള്ള ലിസ്റ്റില്‍.:)

ശ്രീവല്ലഭന്‍. said...

ഓ, ഈ വയസ്സൊരു പ്രായമൊന്നും അല്ലെന്നേ. ഇതെന്നാ, ചുമടെടുക്കുവൊന്നും അല്ലല്ലോ.
അല്‍പം പ്രായമായവരൊക്കെയാ ഇവിടുള്ളത് :-)

പോരട്ടെ. ഞങ്ങള്‍ കുറച്ചു വയസ്സന്മാരെങ്കിലും വായിക്കാം.

ശ്രീലാല്‍ said...

ഹൈ.. ങ്ങള് എഴുത് മാഷേ.