Sunday, March 23, 2008

മലയാളം

ഇന്നു മുതല്‍ മലയാളം എഴുതി തുടങ്ങി . ഓഫീസില്‍ ഇരുന്നു ഹ ഹ ഹ
ഈ ബ്ലോഗ് കൊണ്ടു മലയാളത്തില്‍ എഴുത്ത് അയയ്ക്കാം എന്ന് മനസ്സിലായി

3 comments:

Raghu said...

good

തറവാടി said...

എഴുതൂ , വായിക്കാം :)

കണ്ണൂരാന്‍ - KANNURAN said...

അപ്പൊ ഇനി എന്താ പ്രശ്നം. പോസ്റ്റുകള്‍ പോരട്ടെ... ബ്ലോഗിന്റെ തലക്കെട്ടു കൂടി മലയാളത്തിലാക്കൂ..