Tuesday, March 25, 2008

തോട്ട് പ്രോസസ്

ഓഫീസില്‍ ഒരു ദിവസത്തില്‍ പല തവണ കേള്‍ക്കുന്ന വാക്കാണ് അല്ലെന്കില്‍ കെട്ട് മടുത്ത വാക്കാണ് . ഇന്നു ബ്ലോഗില്‍ പോസ്റ്റ് ഇടനിരുന്നപോലാണ് മനസ്സിലായത് ആ ശേഷി ഞാന്‍ നഷ്ടപെടുതിയിരിക്കുന്നു എന്ന് . ലോക്കല്‍ ടൈമില്‍ ഇന്നു - നാളെ ആയിരിക്കുന്നു ഇനി യുനിവേര്സല്‍ ടൈമില്‍ നാളെ ആവുന്നതിനുമുന്പെന്കിലും വിട്ടില്‍ എത്താന്‍ നോക്കട്ടെ
ബാക്കി നാളെ എഴുതാം
രഘു

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ