Monday, March 31, 2008

ബ്ലോഗ് പരിശീലനം

എവിടെ ഒക്കയോ ഒരു സ്പെല്ലിംഗ് പിശകുണ്ട് ഈ മലയാളം അച്ചടിക്ക് . ചിന്തകള്‍ വരികള്‍ ആകാന്‍ മഷി വഴിഞ്ഞോഴുകണം അല്ലെങ്കില്‍ ഇത്തിരി കഷ്ടമാണ്
അതുകൊണ്ട് ഈ പോസ്റ്റ് വെറും പരിശീലനം മാത്രം ഒരാളും തെറിവിളിക്കരുത്
ആദ്യ ദിവസം കുത്തി കുറിക്കുമ്പോള്‍ ആരും വായിക്കുമെന്നു കരുതിയില്ല പിറ്റേ ദിവസം നോക്കുമ്പോള്‍ ഒരുപാടു പേര്‍ എന്നെ കമെന്റ്റ്അടിച്ചിരിക്കുന്നു ശെടാ ... ഞാന്‍ ഞെട്ടി പ്പോയി ഇനി എന്തെഴുതുംബോളും ആരെങ്കിലും കാണും എന്നുറപ്പായി. ഉടനെ ആവശ്യമുള്ള സമയത്തോന്നും വരാത്ത നാണം വന്ന്നു . ഇതാണ് നാണം എന്ന അനവസരക്കാരന്റെ കാര്യം . ഇനിയെന്തായാലും ഇവന്‍ കുറച്ചുകാലം കൂടെയുണ്ടാവും ഇങ്ങേല്ലാവരും കമെന്റ്റ് അടിച്ച് അവനെ തുരത്തിതരണം
പിന്നെ നാണം ഇല്ലാതെ ഒരു എഴുത്തുണ്ട് എല്ലാവരും കരുതിയിരുന്നോ !............