വീണുകിട്ടിയ കുറച്ചു നിമിഷങ്ങള്‍ കൊണ്ടു മലയാളം ബ്ലോഗ് ലോകത്തില്‍ ഒന്നു കറങ്ങി
അത്ഭുതം ഈ ബ്ലോഗ് ലോകം - പ്രതിഭ മങ്ങിയിട്ടില്ലാത്ത കുറെ കൂട്ടുകാര്‍ സ്വാതന്ത്ര്യത്തോടെ എഴുതുന്നു , എന്തും ഏതും ഇവര്ക് എഴുത്തിന്റെ വിഷയങ്ങളാണ് - ഇതിനാണ് സ്വാതന്ത്ര്യം എന്ന് പറയുന്നതു
ഭാഷ, ശൈലി , വിഷയം , വലിപ്പം ഒന്നും വിലങ്ങു തടിയവുന്നില്ല
ഇവിടെയെത്താന്‍ വളരെ വൈകി പ്പോയി
വലിന്നു നടന്നാല്‍ ഇവര്‍ക്കൊപ്പം എത്താന്‍ കഴിയുമോ ആവോ?
ശ്രമിച്ചുനോക്കാം
രഘു
Monday, March 24, 2008
അത്ഭുതം ബ്ലോഗ് ലോകം
Subscribe to:
Post Comments (Atom)

10 comments:
ധൈര്യമായി എഴുതൂ മാഷേ... എന്തും...
:)
വലിഞ്ഞു വാ രഘു.
ഞങ്ങളെല്ലാം കാത്തിരിക്കുന്നു. :)
-സുല്‍
രഘു,
താങ്കളുടെ എല്ലാ പോസ്റ്റുകളും ഞാന്‍ ഒറ്റ ഇരുപ്പില്‍ മുപ്പതു സെക്കന്റില്‍ വായിച്ചു! ഓ, എന്റെ ഒരു കാര്യം. :-)
ഒരു വരി മാത്രം അല്ലാതെ കുടുതല്‍ എഴുതൂ:-)
മലയാളം ഇംഗ്ലീഷില്‍ എഴുതുന്ന സുഖം അറിഞ്ഞു, ബ്ലോഗ് സുഹൃത്തുക്കളെ കണ്ടു, വായിച്ചു..
ഇനി എന്തായാലൂം പൊസ്റ്റിടാന്‍ തുടങ്ങു രഘൂ!
രഘൂ,
വലിഞ്ഞ് നടന്നാല്‍ പോരാ, ഓടി വരണം. ഓപ്പമെത്തണം.
ഹാപ്പി ബ്ലോഗിങ്ങ്.
ആശംസകള്‍....
പിന്നല്ലാതെ, വേം വാ.
ആശംസകള്‍
ങ്ഹാ അവശതയനുഭവിക്കുന്നവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.. പകുതിമുതല്‍ ഓടാന്‍ തുടങ്ങിയാല്‍ മതി..:)
ആശംസകള്‍ പുതുസ്വാഗതം
blelcome to Bloologam..:)
Post a Comment