Monday, March 24, 2008

അത്ഭുതം ബ്ലോഗ് ലോകം

വീണുകിട്ടിയ കുറച്ചു നിമിഷങ്ങള്‍ കൊണ്ടു മലയാളം ബ്ലോഗ് ലോകത്തില്‍ ഒന്നു കറങ്ങി
അത്ഭുതം ഈ ബ്ലോഗ് ലോകം - പ്രതിഭ മങ്ങിയിട്ടില്ലാത്ത കുറെ കൂട്ടുകാര്‍ സ്വാതന്ത്ര്യത്തോടെ എഴുതുന്നു , എന്തും ഏതും ഇവര്ക് എഴുത്തിന്റെ വിഷയങ്ങളാണ് - ഇതിനാണ് സ്വാതന്ത്ര്യം എന്ന് പറയുന്നതു
ഭാഷ, ശൈലി , വിഷയം , വലിപ്പം ഒന്നും വിലങ്ങു തടിയവുന്നില്ല
ഇവിടെയെത്താന്‍ വളരെ വൈകി പ്പോയി
വലിന്നു നടന്നാല്‍ ഇവര്‍ക്കൊപ്പം എത്താന്‍ കഴിയുമോ ആവോ?
ശ്രമിച്ചുനോക്കാം
രഘു

10 comments:

ശ്രീ said...

ധൈര്യമായി എഴുതൂ മാഷേ... എന്തും...
:)

സുല്‍ |Sul said...

വലിഞ്ഞു വാ രഘു.
ഞങ്ങളെല്ലാം കാത്തിരിക്കുന്നു. :)
-സുല്‍

ശ്രീവല്ലഭന്‍. said...

രഘു,
താങ്കളുടെ എല്ലാ പോസ്റ്റുകളും ഞാന്‍ ഒറ്റ ഇരുപ്പില്‍ മുപ്പതു സെക്കന്റില്‍ വായിച്ചു! ഓ, എന്‍റെ ഒരു കാര്യം. :-)

ഒരു വരി മാത്രം അല്ലാതെ കു‌ടുതല്‍ എഴുതൂ:-)

ചീര I Cheera said...

മലയാളം ഇംഗ്ലീഷില്‍ എഴുതുന്ന സുഖം അറിഞ്ഞു, ബ്ലോഗ് സുഹൃത്തുക്കളെ കണ്ടു, വായിച്ചു..
ഇനി എന്തായാലൂം പൊസ്റ്റിടാന്‍ തുടങ്ങു രഘൂ!

ബീരാന്‍ കുട്ടി said...

രഘൂ,
വലിഞ്ഞ്‌ നടന്നാല്‍ പോരാ, ഓടി വരണം. ഓപ്പമെത്തണം.
ഹാപ്പി ബ്ലോഗിങ്ങ്‌.

ഗിരീഷ്‌ എ എസ്‌ said...

ആശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിന്നല്ലാതെ, വേം വാ.

ആശംസകള്‍

പാമരന്‍ said...

ങ്ഹാ അവശതയനുഭവിക്കുന്നവര്‍ക്കായി സംവരണം ഏര്പ്പെടുത്തിയിട്ടുണ്ട്.. പകുതിമുതല്‍ ഓടാന്‍ തുടങ്ങിയാല്‍ മതി..:)

G.MANU said...

ആശംസകള്‍ പുതുസ്വാഗതം

യാരിദ്‌|~|Yarid said...

blelcome to Bloologam..:)